Friday, January 07, 2022

STATISTICS - PRACTICAL EXAM 2021

 COVID - 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ PLUS TWO STATISTICS പ്രായോഗിക പരീക്ഷയുടെ സിലബസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. മുൻ വർഷങ്ങളിൽ 4 ചോദ്യങ്ങൾ വീതമുള്ള 4 സെക്ഷനുകളിൽ നിന്നും 4 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണമായിരുന്നു. എന്നാൽ 2021 ലേക്ക് മാത്രമായി 4 ചോദ്യങ്ങൾ വീതമുള്ള 2  സെക്ഷനുകളിൽ നിന്നും 2  ചോദ്യങ്ങൾക്ക് ഉത്തരം ഉത്തരമെഴുതിയാൽമതിയെന്നായിരുന്നു തീരുമാനം. പ്രസ്തുത പരീക്ഷയ്ക്കായി നൽകിയിരുന്ന നിർദ്ദേശങ്ങളും സിലബസ്സും പൊതുപരീക്ഷയ്ക് ചോദിച്ച ചോദ്യങ്ങളും ഇവിടെ നൽകുന്നു.

1.  INSTRUCTIONS, SYLLABUS AND EVALUATION PROCESS

2.  PRACTICAL EXAM 2021_QUESTION PAPER

3. PRACTICAL EXAM QUESTIONS FOR BLIND STUDENTS


No comments:

Post a Comment