Tuesday, February 02, 2016

PRACTICAL-MODEL QUESTION PAPER

പുതിയ രീതിയിലുള്ള PRACTICAL പരീക്ഷയുടെ മാതൃകാ ചോദ്യപ്പേപ്പർ താഴെ ലിങ്കിൽ ലഭ്യമാണ്.

Practical Model Question paper


PRACTICAL - CHISQUARE TEST

 പുതിയതായി പ്രാക്റ്റിക്കലിൽ ഉൾപ്പെടുത്തിയ CHISQUARE TEST ചെയ്യുന്ന വിധം ചുവടെ കൊടുക്കുന്ന ലിങ്കിൽ ലഭിക്കുന്നതാണ്.


Chi square test for independence of attributes

Thursday, January 07, 2016

PRACTICAL - CONTROL CHARTS

Control Charts വരയ്ക്കുന്നതിനുള്ള മാർഗം ഇവിടെ സ്ക്രീൻ ഷോട്ട് സഹിതം തയ്യാറാക്കിയിരിക്കുന്നു. ചുവടെ യുള്ള ലിങ്ക് പരിശോധിക്കുക. റെക്കോർഡ്‌ എഴുതുന്നതിനു വേണ്ട രീതിയിൽ നടപടിക്രമങ്ങൾ യുക്തം പോലെ ചുരുക്കുക. സംശയങ്ങൾ കമന്റ്‌ ചെയ്യുക.
https://www.dropbox.com/s/7op88o8w1glbmsw/Control%20Chart.PDF?dl=0

Wednesday, January 06, 2016

NEW PRACTICAL PROCEDURES

പുതുതായി ഉൾപ്പെടുത്തിയ പ്രാക്ടിക്കൽ ഭാഗങ്ങളുടെ ചോദ്യങ്ങളും ചെയ്യേണ്ട മാർഗവും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. Histogram, Frequency tables, Summary Statistics, Scatter Diagram, Normal, Binomial, Poisson distributions  എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
https://www.dropbox.com/s/zhnh7r5ibtvcsaw/New%20Practical.pdf?dl=0

Monday, December 21, 2015

PLUS TWO MODEL QUESTION PAPER

പുതുക്കിയ സിലബസ് പ്രകാരമുള്ള മോഡൽ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചു.
ചോദ്യപേപ്പറിനു ഇവിടെ ക്ലിക്ക്  ചെയ്യുക.
അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.