Control Charts വരയ്ക്കുന്നതിനുള്ള മാർഗം ഇവിടെ സ്ക്രീൻ ഷോട്ട് സഹിതം തയ്യാറാക്കിയിരിക്കുന്നു. ചുവടെ യുള്ള ലിങ്ക് പരിശോധിക്കുക. റെക്കോർഡ് എഴുതുന്നതിനു വേണ്ട രീതിയിൽ നടപടിക്രമങ്ങൾ യുക്തം പോലെ ചുരുക്കുക. സംശയങ്ങൾ കമന്റ് ചെയ്യുക. https://www.dropbox.com/s/7op88o8w1glbmsw/Control%20Chart.PDF?dl=0
പുതുതായി ഉൾപ്പെടുത്തിയ പ്രാക്ടിക്കൽ ഭാഗങ്ങളുടെ ചോദ്യങ്ങളും ചെയ്യേണ്ട മാർഗവും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. Histogram, Frequency tables, Summary Statistics, Scatter Diagram, Normal, Binomial, Poisson distributions എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. https://www.dropbox.com/s/zhnh7r5ibtvcsaw/New%20Practical.pdf?dl=0